App Logo

No.1 PSC Learning App

1M+ Downloads
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?

Aആൻഡമാൻ - നിക്കോബാർ

Bലഡാക്ക്

Cലക്ഷദ്വീപ്

Dചണ്ഡീഗഡ്

Answer:

B. ലഡാക്ക്

Read Explanation:

• പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനും ആണ് സോനം വാങ്‌ചുക് • സ്റ്റുഡൻറ്സ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെൻറ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ സ്ഥാപകൻ • രമൺ മഗ്‌സസെ പുരസ്‌കാരം ലഭിച്ചത് - 2018 • ഗ്ലോബൽ അവാർഡ് ഫോർ സസ്‌റ്റൈനബിൾ ആർക്കിടെക്ച്ചർ പുരസ്‌കാരം നേടിയത് - 2017


Related Questions:

സാക്ഷരതയിൽ മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?
' പിറ്റി പക്ഷി സങ്കേതം ' സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ദാമൻ ദിയുവിന് അടുത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
അടൽ കമ്മ്യൂണിറ്റി ഇന്നവേഷൻ സെന്റർ നിലവിൽ വന്നത് എവിടെ ?