App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഇന്ത്യക്ക് നൽകിയിരുന്ന "മോസ്റ്റ് ഫേവറേറ്റ് നേഷൻ" എന്ന പദവി പിൻവലിച്ച രാജ്യം ഏത് ?

Aഗ്രീസ്

Bശ്രീലങ്ക

Cസിംഗപ്പൂർ

Dസ്വിറ്റ്‌സർലൻഡ്

Answer:

D. സ്വിറ്റ്‌സർലൻഡ്

Read Explanation:

• മോസ്റ്റ് ഫേവറേറ്റ് നേഷൻ പദവി നഷ്ടമായതോടെ സ്വിറ്റ്‌സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ ലാഭവീതത്തിന് നൽകുന്ന പ്രത്യേക നികുതിയിളവാണ് പിൻവലിച്ചത്


Related Questions:

യു എ ഇ യുടെ യുവജനകാര്യ മന്ത്രി ആയി 2024 ജനുവരിയിൽ നിയമിതനായ ബഹിരാകാശത്ത് ആദ്യമായി നടന്ന അറബ് വംശജൻ ആയ വ്യക്തി ആര് ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
തെക്കിൻ്റെ ബ്രിട്ടൻ എന്നറിയപ്പെടുന്നത് ?
ദ്വീപസമൂഹം ആയ ഏക അമേരിക്കൻ സംസ്ഥാനം ഏത്?
നാരായൺഹിതി കൊട്ടാരം ആരുടെ ഔദ്യോഗിക വസതിയാണ് ?