App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റ് ആയിട്ടാണ് ഫുട്‍ബോൾ താരം "മിഖായേൽ കവലാഷ്‌വിലിയെ" തിരഞ്ഞെടുത്തത് ?

Aജോർജിയ

Bസ്ലോവാക്യ

Cസ്വിറ്റ്‌സർലൻഡ്

Dഗ്രീസ്

Answer:

A. ജോർജിയ

Read Explanation:

• ജോർജ്ജിയയുടെ ദേശീയ ഫുട്‍ബോൾ ടീമിലും മാഞ്ചസ്റ്റർ സിറ്റി ഫുട്‍ബോൾ ക്ലബ്ബിലും അംഗമായിരുന്നു മിഖായേൽ കവലാഷ്‌വിലി • പീപ്പിൾസ് പവർ പാർട്ടി നേതാവാണ് അദ്ദേഹം


Related Questions:

ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ആദ്യ യു എസ് മുൻ പ്രസിഡൻറ് ആര് ?
'നെൽസൺ മണ്ടേലയുടെ ' ആത്മകഥ
30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?
അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
1960 ലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിനാൽ സ്വരാജ്യത്ത് നിന്നും പുറത്താക്കപ്പെട്ട ലോകപ്രശസ്തനായ സെൻഗുരുവും കവിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹം 2022 ജനുവരിയിൽ അന്തരിച്ചു , ഇദ്ദേഹത്തിന്റെ പേരെന്താണ് ?