App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തെ പ്രധാനമന്ത്രിയായിട്ടാണ് ജാഫർ ഹസൻ അടുത്തിടെ അധികാരമേറ്റത് ?

Aഇറാൻ

Bഇറാഖ്

Cകുവൈറ്റ്

Dജോർദാൻ

Answer:

D. ജോർദാൻ

Read Explanation:

• ജോർദാൻ്റെ 44-ാമത്തെ പ്രധാനമന്ത്രിയാണ് ജാഫർ ഹസൻ • പ്രധാനമന്ത്രിയായിരുന്ന ബിഷർ ഖസവനെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രധാനമന്ത്രി നിയമിതനായത് • നിലവിലെ ജോർദാൻ രാജാവ് - അബ്ദുള്ള II


Related Questions:

2024 മാർച്ചിൽ പാക്കിസ്ഥാൻ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 ൽ നടന്ന യു എസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജരിൽ ഉൾപ്പെടാത്തത് ആര് ?
പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രി :
2025 ലെ മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായത് ?
2024 ഡിസംബറിൽ പാർലമെൻ്റ് ഇംപീച്ച് ചെയ്‌ത യുൻ സുക് യോൾ ഏത് രാജ്യത്തെ പ്രസിഡൻ്റ് ആണ് ?