App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറി ൽ നടന്ന കേരള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഏത് നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് ?

Aപാലക്കാട്

Bചേലക്കര

Cവയനാട്

Dആറന്മുള

Answer:

A. പാലക്കാട്

Read Explanation:

• രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ച ഭൂരിപക്ഷം - 18840 വോട്ടുകൾ • ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - യു ആർ പ്രദീപ് (CPIM) • യു ആർ പ്രദീപിന് ലഭിച്ച ഭൂരിപക്ഷം - 12201 വോട്ടുകൾ • പാലക്കാട് MLA ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര MLA ആയിരുന്ന കെ രാധാകൃഷ്‌ണനും ലോക്‌സഭാ അംഗങ്ങളായി വിജയിച്ചതിനെ തുടർന്നാണ് ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത് • വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് - പ്രിയങ്കാ ഗാന്ധി (INC) • പ്രിയങ്ക ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം - 410931 വോട്ടുകൾ


Related Questions:

2024 നവംബറിൽ അന്തരിച്ച മുൻ കേരള ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ആര് ?
കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
കേരള കിസിഞ്ചർ എന്നറിയപ്പെടുന്നത് ആരാണ് ?
2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
സംസ്ഥാന മുഖ്യമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?