App Logo

No.1 PSC Learning App

1M+ Downloads
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?

Aവെള്ളാപ്പള്ളി നടേശൻ

Bകമലാസുരയ്യ

Cചിരഞ്ജീവി

Dസുരേഷ്ഗോപി

Answer:

B. കമലാസുരയ്യ


Related Questions:

കേരള സാംസ്കാരിക വകുപ്പ് മന്ത്രി ആരാണ് ?
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുംകുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?
കേരള സംസ്ഥാനത്തെ ആസൂത്രണ ബോർഡിൻ്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു ?
16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :
കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?