2024 നവംബറിൽ 25-ാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം ?
Aകെൽട്രോൺ
Bകിൻഫ്ര
Cസിഡ്കോ
Dകിഫ്‌ബി
Answer:
D. കിഫ്‌ബി
Read Explanation:
• KIIFB - Kerala Infrastructure Investment Fund Board
• കേരളത്തിലെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്.
• കിഫ്ബി നിലവിൽ വന്നത് - 1999 നവംബർ 11