• ജൈവ സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്വയംഭരണ അവകാശമുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്
• 2002 ലെ ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരണമായി സ്ഥാപിച്ചു
• സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു
• നിലവിൽ വന്നത് - 2005
• ആസ്ഥാനം - തിരുവനന്തപുരം