2024 നവംബറിൽ അന്തരിച്ച എം പി സദാശിവൻ ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ് ?
Aകർണാടക സംഗീതം
Bചിത്രരചന
Cവിവർത്തനം
Dഫുട്‍ബോൾ താരം
Answer:
C. വിവർത്തനം
Read Explanation:
• ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്തതിന് ലിംകാ ബുക്‌സ് ഓഫ് റെക്കോർഡ് നേടിയ വ്യക്തിയാണ് എം പി സദാശിവൻ
• വിവിധ ഭാഷകളിൽ നിന്നായി 107 കൃതികൾ അദ്ദേഹം വിവർത്തനം ചെയ്‌തിട്ടുണ്ട്
• യുക്തിരേഖ എന്ന മാസികയിലെ എഡിറ്ററായി പ്രവർത്തിച്ച വ്യക്തി