App Logo

No.1 PSC Learning App

1M+ Downloads
ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്

Aദിവാകരൻ നളിനിയോട്

Bആനന്ദൻ മാതംഗിയോട്

Cമദനൻ ലീലയോട്

Dചാത്തൻ സാവിത്രിയോട്

Answer:

B. ആനന്ദൻ മാതംഗിയോട്

Read Explanation:

മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി(1922) ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്


Related Questions:

കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആര്?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
"മൗനഭാഷ" എന്ന പുസ്തകം രചിച്ച മുൻ കേരള ചീഫ് സെക്രട്ടറി ആര് ?
ഗോവർധന്റെ യാത്രകൾ എന്ന കൃതിയുടെ രചയിതാവ് ആര് ?
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?