Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നൽകിയ 77-ാമത് ബാഫ്റ്റ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?

Aഓപ്പൺ ഹെയ്‌മർ

Bഹോൾഡോവേർസ്

Cഅനാട്ടമി ഓഫ് എ ഫാൾ

Dപുവർ തിങ്സ്

Answer:

A. ഓപ്പൺ ഹെയ്‌മർ

Read Explanation:

• ഓപ്പൺ ഹെയ്‌മർ സിനിമയുടെ സംവിധായകൻ - ക്രിസ്റ്റഫർ നോളൻ • മികച്ച നടനായി തെരഞ്ഞെടുത്തത് - കിലിയൻ മർഫി • മികച്ച നടിയായി തെരഞ്ഞെടുത്തത് - എമ്മാ സ്റ്റോൺ


Related Questions:

2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
1998-ൽ നോബൽ സമ്മാനം നേടിയ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
Name the person who received Dan David prize given by Tel Aviv University.
2021ലെ മിസ് വേൾഡ് ?
ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?