2025 ലെ ഗോൾഡ് മെർക്കുറി അന്താരാഷ്ട്ര പുരസ്കാരം നേടിയത് ?
Aദലൈലാമ - 14
Bപോപ്പ് ഫ്രാൻസിസ്
Cനർഗീസ് മൊഹമ്മദി
Dകൈലഷ് സത്യാർഥി
Answer:
A. ദലൈലാമ - 14
Read Explanation:
• ലോക സമാധാനം, സദ്ഭരണം, ആഗോള വാണിജ്യ വികസനം എന്നീ മേഘലകളിൽ സമഗ്ര സംഭാവനകൾ നൽകുന്ന പ്രമുഖ വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന പുരസ്കാരം
• പുരസ്കാരം നൽകുന്നത് - ഗോൾഡ് മെർക്കുറി ഇൻ്റെർനാഷണൽ
• 2024 ലെ പുരസ്കാര ജേതാവ് - സെർജിയോ സ്കാപാഗ്നിനി