2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?Aമനു ഭാക്കർBഒ-യെ ജിൻCകിം ജെ യിDവെറോണിക്ക മേജർAnswer: A. മനു ഭാക്കർ Read Explanation: ഒരു വെള്ളിയും അഞ്ചു വെങ്കലവും അടക്കം ആകെ ആറു മെഡലുകളുമായി 71 ആം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. Read more in App