App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന പുരുഷ താരം ?

Aഅചന്ത ശരത് കമൽ

Bഅമൻ ഷെരാവത്ത്

CP R ശ്രീജേഷ്

Dനീരജ് ചോപ്ര

Answer:

C. P R ശ്രീജേഷ്

Read Explanation:

• ഇന്ത്യൻ ഹോക്കി താരമാണ് മലയാളിയെ P R ശ്രീജേഷ് • പതാക വഹിക്കുന്ന വനിതാ താരം - മനു ഭാക്കർ (ഷൂട്ടിങ് താരം) • ഉദ്‌ഘാടന ചടങ്ങിൽ പതാക വഹിച്ച ഇന്ത്യൻ പുരുഷ താരം - അജന്ത ശരത് കമൽ (ടേബിൾ ടെന്നീസ് ) • പതാക വഹിച്ച വനിതാ താരം - പി വി സിന്ധു (ബാഡ്മിൻറൺ)


Related Questions:

ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം ഏതാണ് ?
2024 പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിൻറെ "ഷെഫ് ഡെ മിഷൻ" സ്ഥാനത്ത് നിന്ന് രാജിവെച്ച കായികതാരം ആര് ?
2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?

2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ? 

  1. ഭവാനി ദേവി - ഫെൻസിങ് 
  2. ദീക്ഷ ദാഗർ - ഗോൾഫ് 
  3. ശുശീല ലിക്മബം - ജൂഡോ 
  4. അർജുൻ ലാൽ - റോവിങ് 

ശരിയായ ജോഡി ഏതൊക്കെയാണ് ?