App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം ?

Aപി വി സിന്ധു

Bമനു ഭാക്കർ

Cലവ്‌ലീന ബോർഗോഹെയ്ൻ

Dമണിക ബത്ര

Answer:

B. മനു ഭാക്കർ

Read Explanation:

• ഇന്ത്യക്ക് വേണ്ടി 2024 പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ 2 വെങ്കല മെഡൽ നേടിയ താരമാണ് മനു ഭാക്കർ • സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു ഒളിമ്പിക്സ് എഡിഷനിൽ ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ താരവും മനു ഭാക്കർ ആണ്


Related Questions:

ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ?
2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?
ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ ജേതാവ് ആരാണ് ?
നീരജ് ചോപ്ര 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?