യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?Aരവി ചൗധരിBജയ് ഭട്ടാചാര്യCവിവേക് രാമസ്വാമിDസുഹാസ് സുബ്രഹ്മണ്യംAnswer: B. ജയ് ഭട്ടാചാര്യ Read Explanation: • ബയോമെഡിക്കൽ, പൊതുജനാരോഗ്യ ഗവേഷണത്തിൻ്റെ ഉത്തരവാദിത്തമുള്ള യു എസ് സർക്കാരിൻ്റെ പ്രാഥമിക ഏജൻസിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്Read more in App