App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഒളിമ്പിക്‌സ് റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയത് ?

Aനീരജ് ചോപ്ര

Bആൻഡേർസൻ പീറ്റേഴ്‌സ്

Cഅർഷാദ് നദീം

Dയാക്കൂബ് വാദ്ലെ

Answer:

C. അർഷാദ് നദീം

Read Explanation:

• അർഷാദ് നദീം ജാവലിൻ 2024 പാരീസ്‌ ഒളിമ്പിക്‌സിൽ ജാവലിൻ എറിഞ്ഞ ദൂരം - 92 . 97 മീറ്റർ • ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയ ആദ്യ താരമാണ് അർഷാദ് നദീം • ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയത് - നീരജ് ചോപ്ര (89 . 45 മീറ്റർ ) • വെങ്കലം നേടിയത് - ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (88 . 54 മീറ്റർ , ഗ്രാനഡയുടെ താരം)


Related Questions:

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?
ആധുനിക ഫുട്ബോളിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?
സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?
ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
2023 പുരുഷ ഹോക്കി ലോകകപ്പിന് വേദിയായ രാജ്യം ഏതാണ് ?