Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച "കുമാർ ശഹാനി" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aചലച്ചിത്ര സംവിധാനം

Bകലാ സംവിധാനം

Cഗാനരചന

Dസംഗീത സംവിധാനം

Answer:

A. ചലച്ചിത്ര സംവിധാനം

Read Explanation:

• മൂന്ന് തവണ ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വ്യക്തി • ദേശിയ ചലച്ചിത്ര പുരസ്‌കാരം നേടിയ വർഷങ്ങൾ - 1972, 1984, 1991 • ദേശിയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച കുമാർ ശഹാനിയുടെ ചിത്രങ്ങൾ - മായാ ദർപ്പൺ(1972), തരംഗ്(1984), ഭവന്തരണ (1991) • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ ആയിരുന്ന വർഷം - 1997, 2019


Related Questions:

' An Insignificant Man ' directed by Khushboo Ranka is a documentary on :
2021 ജൂലൈ മാസം അന്തരിച്ച ദിലീപ് കുമാർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
രണ്ട് തവണ മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നേടിയ പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഇദ്ദേഹം 2023 മാർച്ചിൽ അന്തരിച്ചു . തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?
1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?