App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച "പങ്കജ് ഉധാസ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

Aസിനിമ സംവിധായകൻ

Bഗസൽ സംഗീതജ്ഞൻ

Cകലാ സംവിധായകൻ

Dനൃത്ത അദ്ധ്യാപകൻ

Answer:

B. ഗസൽ സംഗീതജ്ഞൻ

Read Explanation:

• ആധുനിക കാലത്ത് ഗസലിനെ ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പങ്കജ് ഉധാസ് • അദ്ദേഹത്തിൻ്റെ ആദ്യത്തെ ഗസൽ ആൽബം - ആഹത് (1980) • അദ്ദേഹത്തിൻറെ പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനം - ചിട്ടി ആയി ഹെ (ചിത്രം - നാം) • അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് - 2006


Related Questions:

തുളസീദാസ് , കബീർദാസ് , മീരാഭായ് എന്നിവരുടെ ഭക്തിഗാനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവന്ന ആസ്സാമിലെ നൃത്ത രൂപം ഏതാണ് ?
Yayathi is a series of painting done by
സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?
'മൈസൂർ ഖേദ' എന്ന പ്രശസ്ത ചിത്രം വരച്ചത് ഇവരിൽ ആരാണ്?
In which state of India the famous festival of Horn bill celebrated ?