App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂടിയാട്ടം

Bചാക്യാർ കൂത്ത്

Cഓട്ടൻ തുള്ളൽ

Dകഥകളി

Answer:

D. കഥകളി

Read Explanation:

• കലാമണ്ഡലത്തിൻറെ മുൻ പ്രിൻസിപ്പൽ ആയിരുന്ന വ്യക്തി • കലാമണ്ഡലത്തിൻറെ പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന വാഴേങ്കട കുഞ്ചുനായരുടെ മകനാണ് • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചത് - 2012 • സംസ്ഥാന കഥകളി പുരസ്‌കാരം ലഭിച്ചത് - 2019 • വാഴേങ്കട കുഞ്ചുനായർ സംസ്തുതി പുരസ്‌കാരം ലഭിച്ചത് - 2023


Related Questions:

2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ആയി തെരഞ്ഞെടുത്തത് ?
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകൻ ആയി തെരഞ്ഞെടുത്തത് ?
Which of the following statements about Vijayanagar Architecture is incorrect?
2024 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ ആര് ?
Which of the following best describes the Pongal festival celebrated in Tamil Nadu?