Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?

Aപ്രതിരോധ മന്ത്രാലയം

Bറെയിൽവേ മന്ത്രാലയം

Cആഭ്യന്തര മന്ത്രാലയം

Dഗ്രാമ വികസന മന്ത്രാലയം

Answer:

A. പ്രതിരോധ മന്ത്രാലയം

Read Explanation:

• പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 6.2 ലക്ഷം കോടി • ഗതാഗത മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 2.78 ലക്ഷം കോടി ഗ്രാമീണ വികസന മന്ത്രാലയത്തിനു വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്ന തുക - 1.77 ലക്ഷം കോടി


Related Questions:

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?
അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചത് എന്ന് ?
Where is mentioned annual financial statements (Budget) in the Constitution of India ?
നിർമല സീതാരാമൻ തന്റെ എത്രാമത് ബജറ്റ് ആണ് 2022 ഫെബ്രുവരി 1ന് അവതരിപ്പിച്ചത് ?