Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഇന്തോനേഷ്യയുടേ പുതിയ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആര് ?

Aടിറ്റോ കർണവിയൻ

Bപ്രബോവെ സുബിയാന്തോ

Cശ്രീ മൂല്യാനി ഇന്ദ്രാവതി

Dആരിഫിൻ തസ്‌രീഫ്

Answer:

B. പ്രബോവെ സുബിയാന്തോ

Read Explanation:

• ഇന്തോനേഷ്യയുടെ മുൻ പ്രതിരോധ മന്ത്രി ആയിരുന്ന വ്യക്തിയാണ് പ്രബോവെ സുബിയാന്തോ • നിലവിൽ കാലാവധി അവസാനിച്ച ഇന്തോനേഷ്യൻ പ്രസിഡൻറ് - ജോക്കോ വിഡോഡോ


Related Questions:

2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം ഏതാണ് ?
കമ്പോഡിയയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആര് ?
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?
2024 ലെ പുതുവർഷ ദിനത്തിൽ 7.5 റിക്റ്റർ സ്കെയിലിൽ ഭൂകമ്പവും വിനാശകരമായ സുനാമിയും അനുഭവിച്ച നോട്ടോ ഏത് ഏഷ്യൻ രാജ്യത്താണ് ?