• ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് - പുഷ്‌കർ സിങ് ധാമി (ഉത്തരാഖണ്ഡ് മുഖ്യമന്ത്രി)
• ഏകീകൃത സിവിൽ കോഡ് സംസ്ഥാന രൂപീകരണം മുതൽ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ
• പോർച്ചുഗീസ് സിവിൽ കോഡിനെ അടിസ്ഥാനമാക്കിയുള്ള നിയമം ആണ് ഗോവയിൽ ഉള്ളത്
• ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം IV (മാർഗ്ഗനിർദേശ തത്വങ്ങൾ)
• ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 44