App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിട്ടാണ് "നിളയ് വിപിൻചന്ദ്ര അഞ്ജരിയ" നിയമിതനായത് ?

Aകേരള ഹൈക്കോടതി

Bഗുവാഹത്തി ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dകർണാടക ഹൈക്കോടതി

Answer:

D. കർണാടക ഹൈക്കോടതി

Read Explanation:

• കർണാടകയുടെ 34-ാമത് ചീഫ് ജസ്റ്റിസ് ആണ് നിളയ് വിപിൻചന്ദ്ര അഞ്ജരിയ • കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ


Related Questions:

2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?

ചേരുംപടി ചേർക്കുക.

 

A

  B
1 ഫസൽ അലി കമ്മീഷൻ A 1987 മെയ് 
2 ഭാഷയുടെ അടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാന രൂപീകരണം B 2000 നവംബർ
3 ചത്തീസ്ഗഢ് രൂപീകരണം C 1953 ഒക്ടോബർ
4 ഗോവാ സംസ്ഥാന രൂപീകരണം D 1953 ഡിസംബർ 
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്ത ആദ്യമായി നിലവിൽ വന്ന സംസ്ഥാനം ഏത്?
ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?
2023 ഡിസംബറിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ആയി നിയമിതനായത് ആര് ?