Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഏത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിട്ടാണ് "നിളയ് വിപിൻചന്ദ്ര അഞ്ജരിയ" നിയമിതനായത് ?

Aകേരള ഹൈക്കോടതി

Bഗുവാഹത്തി ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dകർണാടക ഹൈക്കോടതി

Answer:

D. കർണാടക ഹൈക്കോടതി

Read Explanation:

• കർണാടകയുടെ 34-ാമത് ചീഫ് ജസ്റ്റിസ് ആണ് നിളയ് വിപിൻചന്ദ്ര അഞ്ജരിയ • കർണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ബാംഗ്ലൂർ


Related Questions:

ഒഡീഷയുടെ ആദ്യത്തെ വനിത നിയമസഭാ സ്പീക്കർ ആകുന്നത് ആര് ?
2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?
2025 ലെ കണക്കുകൾ പ്രകാരം സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്‌ ഉള്ളത് ?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?