Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബർ പ്രകാരം രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തിന്റെ സ്ഥാനം?

Aഒന്നാം സ്ഥാനം

Bമൂന്നാം സ്ഥാനം

Cരണ്ടാം സ്ഥാനം

Dനാലാം സ്ഥാനം

Answer:

B. മൂന്നാം സ്ഥാനം

Read Explanation:

  • കൂടുതൽ കൊല്ലത്ത്

  • തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയിൽ കേരളം രണ്ടാമത്


Related Questions:

കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളി പേരുള്ള ഇന്ത്യൻ ഭാഷ ഏതാണ് ?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
2025 ലെ ആർബിഐ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയുള്ള സംസ്ഥാനം?
ഉല്ലാസ് പദ്ധതിക്ക് കീഴിൽ രാജ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ മൂന്നാമത് സംസ്ഥാനമായി മാറിയത്?
Institute of Rural Management സ്ഥിതി ചെയ്യുന്നത് എവിടെ ?