App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?

Aകാർട്ടോസാറ്റ് -2

Bറീസാറ്റ് -2B

Cഇൻസാറ്റ്‌ -3DR

Dഇ ഓ എസ് -01

Answer:

A. കാർട്ടോസാറ്റ് -2

Read Explanation:

• ഉപഗ്രഹം തിരിച്ചിറക്കിയത് ഇന്ത്യൻ മഹാസമുദ്രത്തിൽ ആണ് • സൈനികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് കാർട്ടോസാറ്റ് • 2019 ൽ കാലാവധി അവസാനിച്ച ഉപഗ്രഹമാണ് • കാർട്ടോസാറ്റ് -2 വിക്ഷേപണം നടന്നത് - 2007 ജനുവരി 10 • വിക്ഷേപണ വാഹനം - പി എസ് എൽ വി സി 7


Related Questions:

ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?
ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
Which launch vehicle is used during India's first Mars mission?