'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?Aശ്രീഹരിക്കോട്ടBതുമ്പCഅഹമ്മദാബാദ്DഡെറാഡൂൺAnswer: A. ശ്രീഹരിക്കോട്ട Read Explanation: ഐ.എസ്.ആർ.ഒ ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15 ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു ) ഐ.എസ്.ആർ.ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 സെപ്റ്റംബർ 1972 വരെ ഐ.എസ്.ആർ.ഒ ആണവോർജ്ജ വകുപ്പിന് കീഴിലായിരുന്നു ഐ.എസ്.ആർ.ഒ യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിലുള്ള പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് - ശ്രീഹരിക്കോട്ട(ആന്ധ്രാപ്രദേശ്) ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം - ശ്രീഹരിക്കോട്ട ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട Read more in App