Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?

Aജിസാറ്റ്‌ - 20

Bഇൻസാറ്റ്‌ 3 ഡി എസ്

Cകാർട്ടോസാറ്റ് 2

Dഇ ഓ എസ് 02

Answer:

B. ഇൻസാറ്റ്‌ 3 ഡി എസ്

Read Explanation:

• ഉപഗ്രഹ വിക്ഷേപണ വാഹനം - ജി എസ് എൽ വി എഫ് 14 (GSLV - F 14) • ജി എസ് എൽ വി - ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ • ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനം ആണ് ജി എസ് എൽ വി • ജി എസ് എൽ വി റോക്കറ്റിൻറെ 16-ാം ദൗത്യമാണ് ഫെബ്രുവരിയിൽ നടന്നത് • വിക്ഷേപണം നടന്ന സ്ഥലം - സതീഷ് ധവാൻ സ്പേസ് സെൻഡർ, ശ്രീഹരിക്കോട്ട


Related Questions:

തന്നിട്ടുള്ള ഉപഗ്രഹങ്ങളിൽ സൗരസ്ഥിര ഉപഗ്രഹം ഏത് ?
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മനസിനസ് ഗർത്തത്തിനും സിംപെലിയസ് ഗർത്തത്തിനും ഇടയിൽ വിജയകരമായി ലാൻഡ് ചെയ്ത ചാന്ദ്രദൗത്യ പേടകം ഏത് ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
സിംഗപ്പൂരിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ 7 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനം ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ