App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?

Aകൗസല്യ വഗേല

Bവരുൺ ഘോഷ്

Cഗുർമേഷ് സിങ്

Dകെവിൻ മൈക്കിൾ

Answer:

B. വരുൺ ഘോഷ്

Read Explanation:

• ഓസ്‌ട്രേലിയൻ ലേബർ പാർട്ടി അംഗം ആണ് • വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സെനറ്റ് അംഗം ആയിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത് • ഇന്ത്യയിൽ ജനിച്ച ഒരാൾ ഓസ്‌ട്രേലിയൻ സെനറ്റിൽ അംഗം ആകുന്ന ആദ്യ വ്യക്തി ആണ് വരുൺ ഘോഷ്


Related Questions:

പുതിയ UN സെക്രട്ടറി ജനറൽ :
2023 ലെ ഇൻറ്റർപോളിൻറെ 91-ാമത് ജനറൽ അസ്സംബ്ലിക്ക് വേദിയായത് എവിടെ ?
ലോകത്തിലെ ഏറ്റവും വേഗതയേറിയ പർവ്വതാരോഹകർ എന്ന റെക്കോർഡ് നേട്ടം കൈവരിച്ചത് ആരൊക്കെ ?
“Blue Book”, which was seen in the news, is the manual of which armed force/group?
The Institute for Defence Studies and Analyses in New Delhi has been renamed after which Indian?