താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 70 പ്രകാരം സ്ഥാപിതമായ ഒരു ജുഡീഷ്യൽ സ്ഥാപനമാണ്.
- കോടതികളുടെ ജോലിഭാരം കുറയ്ക്കുക,നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ITAT യുടെ ലക്ഷ്യം.
- തുടക്കത്തിൽ ITAT ക്കു ഡൽഹി, കൊൽക്കത്ത , മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ബെഞ്ചുകൾ ഉണ്ടായിരുന്നു.
- ITAT ക്കു നിലവിൽ 93 ബെഞ്ചുകൾ ഉണ്ട്.
- ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണലാണ് ഇൻകം ടാക്സ് ട്രൈബ്യൂണൽ അപ്പലേറ്റ്.
Aഎല്ലാം ശരി
B1, 4 ശരി
C2, 3, 5 ശരി
Dഇവയൊന്നുമല്ല