App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഗവർണർ സ്ഥാനം രാജിവെച്ച "ബൻവാരിലാൽ പുരോഹിത്" ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cബീഹാർ

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Read Explanation:

• കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിൻറെ അഡ്മിനിസ്ട്രേറ്റർ സ്ഥാനവും രാജിവച്ചു • ഗവർണർ രാജി സമർപ്പിക്കുന്നത് - രാഷ്ട്രപതിക്ക് • ബൻവാരിലാൽ പുരോഹിത് ആദ്യമായി ഗവർണർസ്ഥാനം വഹിച്ച സംസ്ഥാനം - ആസ്സാം (2016) • രണ്ടാമത് ഗവർണർ ആയി നിയമിതനായ സംസ്ഥാനം - തമിഴ്നാട്


Related Questions:

എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?
ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നത് ?
Which state has signed MoUs with 34 aerospace and defence companies at the Aero India show?
ഇന്ത്യയുടെ ARTIFICIAL INTELLIGENCE (AI) തലസ്ഥാനം എന്നറിയപ്പെടുന്നത് ?