Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cശ്രീലങ്ക

Dമാലിദ്വീപ്

Answer:

D. മാലിദ്വീപ്

Read Explanation:

  • സമുദ്ര സുരക്ഷാ അഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് .
  • 3 രാജ്യങ്ങളുടേയും കോസ്റ്റ് ഗാർഡ് ആണ് പങ്കെടുക്കുന്നത്.
  • 2024 ൽ ത്രിരാഷ്ട്ര അഭ്യാസത്തിൽ നിരീക്ഷകരായി പങ്കെടുക്കുന്ന രാജ്യം - ബംഗ്ലാദേശ്

Related Questions:

ഇന്ത്യയുടെ മധ്യദൂര ' Surfact-to-Air ' മിസൈൽ ഏതാണ് ?
അഗ്നി - 5 മിസൈലിൽ വഹിക്കാൻ കഴിയുന്ന പരമാവധി ആണവ പോർമുനയുടെ ഭാരം എത്ര ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
മലയാളിയായ ആർ.ഹരികുമാർ ഇന്ത്യൻ നാവിക സേനയുടെ എത്രാമത് മേധാവിയായാണ് അധികാരമേൽക്കുന്നത് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?