Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?

Aശ്രീനഗർ

Bലഖ്‌നൗ

Cമഹാജൻ

Dതൂത്തുക്കുടി

Answer:

C. മഹാജൻ

Read Explanation:

• യുദ്ധ് അഭ്യാസിൻ്റെ 20-ാമത്‌ എഡിഷനാണ് 2024 ൽ നടക്കുന്നത് • 2023 ൽ വേദിയായത് - അലാസ്‌ക (യു എസ് എ)


Related Questions:

ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?
DRDO സ്ഥാപിതമായ വർഷം ?

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ?  

  1. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന ഈ സൈനിക വിഭാഗം 1986 ൽ ആണ് രൂപം കൊണ്ടത്  
  2. ബ്രിട്ടീഷ് കമാൻഡോ വിഭാഗം സാസ് , ജർമനിയുടെ GSG - 9 എന്നിവയുടെ മാതൃകയിൽ രൂപം കൊണ്ട പ്രത്യേക സേന വിഭാഗം  
  3. ' സർവത്ര സർവോത്തം സുരക്ഷ ' എന്നതാണ് ആപ്തവാക്യം  
  4. കറുത്ത നിറത്തിലുള്ള യൂണിഫോം ധരിക്കുന്നതിനാൽ കരിമ്പുച്ചകൾ എന്നും അറിയപ്പെടുന്നു 
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ