Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ പഞ്ഞിമിഠായി വിൽപ്പനക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cഗോവ

Dതമിഴ്‌നാട്

Answer:

D. തമിഴ്‌നാട്

Read Explanation:

• അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനെ തുടർന്നാണ് പഞ്ഞിമിഠായി വിൽപ്പന നിരോധിച്ചത് • പഞ്ഞിമിഠായിക്ക് നിറം നൽകുന്ന അർബുദത്തിന് കാരണമായ രാസവസ്‌തു - റോഡാമിൻ ബി


Related Questions:

ഇന്ത്യയിലെ ആദ്യ പരാഗണ പാർക്ക് (pollinator park) നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ് ?
ഗോവയിലെ പ്രധാനപ്പെട്ട ആഘോഷം ഏതാണ് ?
ഏറ്റവും പഴക്കം ചെന്ന ഹിന്ദുക്ഷേത്രങ്ങളിലൊന്നായ മുന്ദേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
2024 ജനുവരിയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി "യോഗ്യശ്രീ" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?