App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?

Aശ്രീലങ്ക

Bഇന്ത്യ

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

B. ഇന്ത്യ

Read Explanation:

• ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിക്കുക്ക എന്നതാണ് ലക്ഷ്യം • ഇന്ത്യൻ കമ്പനികളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം


Related Questions:

2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?
അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഐ എസ് ആർ ഒ യുടെ ഉപഗ്രഹമായ ജി-സാറ്റ് 24 സേവനം ഉപയോഗപ്പെടുത്തുന്ന ഡി ടി എച്ച് സേവന ദാതാവ് ആര് ?
ചന്ദ്രൻറെ ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ഐസ് ശേഖരം ഉണ്ടെന്ന തെളിവ് കണ്ടെത്തിയത് ?
2000 ജൂണിൽ കണ്ടെത്തിയ ഛിന്ന ഗ്രഹമായ 33928 ഇനിമുതൽ ഏത് ജ്യോതിശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുക?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?