Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?

Aഎല്യൂസിഡ്

Bജ്യുണോ

Cപേസ്

Dമെസഞ്ചർ

Answer:

C. പേസ്

Read Explanation:

• പേസ് എന്നതിൻറെ പൂർണ്ണ രൂപം - പ്ലാങ്ടൺ, എയറോസോൾ, ക്ലൗഡ്, ഓഷ്യൻ ഇക്കോസിസ്റ്റം • വിക്ഷേപണ വാഹനം - ഫാൽക്കൺ 9 റോക്കറ്റ് (നിർമ്മാതാക്കൾ - സ്പേസ് എക്സ്) • വിക്ഷേപണം നടന്ന സ്ഥലം - കേപ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷൻ


Related Questions:

ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ലയുടെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ ദൗത്യത്തിന്റെ പേരെന്താണ് ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?
2025 ജൂലായ് 30 ന് വിക്ഷേപിക്കുന്ന നാസയുടെയും ഐ എസ് ആർ ഓ യുടെയും സംയുക്ത സംരഭ ഉപഗ്രഹം ?
2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?