Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച ദളിത് ബന്ധു എന്നറിയപ്പെട്ടിരുന്ന മലയാളി ചരിത്രകാരൻ ആര് ?

Aഎം കുഞ്ഞാമൻ

Bളാഹ ഗോപാലൻ

Cവിനോദ് തോമസ്

Dഎൻ കെ ജോസ്

Answer:

D. എൻ കെ ജോസ്

Read Explanation:

• ദളിത് പഠനത്തിനും ദളിത് ചരിത്രത്തിനും നൽകിയ സംഭാവനകളെ മാനിച്ച് ദളിത് സംഘടനകൾ അദ്ദേഹത്തിന് നൽകിയ പദവി ആണ് "ദളിത് ബന്ധു" • പ്രധാന രചനകൾ - അംബേദ്‌കറും മനുസ്‌മൃതിയും, ഗാന്ധി ഗാന്ധിസം ദളിതർ, കറുത്ത അമേരിക്ക, കറുത്ത കേരളം, വാല്മീകി ഒരു ബുദ്ധനോ, മുതലാളിത്തം ഭാരതത്തിൽ, ഇന്ത്യൻ സോഷ്യലിസം, കേരള പ്രശ്നം • സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - 2019


Related Questions:

' വഴിയിൽ വീണ വെളിച്ചം ' എന്ന കവിത സമാഹാരം രചിച്ചത് ആരാണ് ?
Which work is known as the first Malayalam travelogue written in prose?
ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?