Challenger App

No.1 PSC Learning App

1M+ Downloads
മൃണാളിനി സാരാഭായിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മലയാള കവി ആരാണ്?

Aകെ രാധാകൃഷ്ണ വാര്യർ

Bഎം കെ സാനു

Cഎ ആർ രാജരാജവർമ്മ

Dടി സി കല്യാണിയമ്മ

Answer:

A. കെ രാധാകൃഷ്ണ വാര്യർ


Related Questions:

പാലിയം ചെപ്പേട് ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?
"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?
താഴെപ്പറയുന്നവയിൽ ജി.ശങ്കരക്കുറുപ്പിന്റെ കൃതികൾ അല്ലാത്തതേത്?
ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?