App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഇന്ത്യയിൽ പുതിയ വിമാന സർവീസ് ആരംഭിച്ച കമ്പനിയായ "ഫ്ലൈ 91" അവരുടെ ആദ്യത്തെ സർവീസ് ആരംഭിച്ചത് എവിടേക്കാണ് ?

Aകൊച്ചി - അഗത്തി

Bകണ്ണൂർ - തിരുവനന്തപുരം

Cമോപാ - അഗത്തി

Dകൊച്ചി - മോപാ

Answer:

C. മോപാ - അഗത്തി

Read Explanation:

• കമ്പനിയുടെ ഉടമസ്ഥൻ ആയ മലയാളി - മനോജ് ചാക്കോ • കമ്പനിയുടെ ആസ്ഥാനം - മോപ (ഗോവ) • സർവീസ് ഉദ്ഘാടനം ചെയ്തത് - ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി)

Related Questions:

മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?
ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്‌ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?
അണ്ണാ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?