App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദരാബാദ്

Cചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

Dഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

PVR സിനിമയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിനിമാ തിയേറ്റർ ഒരുക്കിയത്.


Related Questions:

ലോക്നായക് ജയപ്രകാശ് നാരായണന്‍ അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?
Which airport is set to be renamed after Atal Bihari Vajpayee?
ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുകളുള്ള രാജ്യം ?
ഇന്ത്യയിലേക്കു നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ?
The first airport in India was ?