2024 മാർച്ചിൽ ഇന്ത്യയുടെ അഗ്നി -5 ബഹുലക്ഷ്യ മിസൈലിൻ്റെ പരീക്ഷണപ്രവർത്തനങ്ങൾക്ക് നൽകിയ പേരെന്ത് ?Aമിഷൻ ശക്തിBമിഷൻ ദിവ്യാസ്ത്രCമിഷൻ ദിവ്യശക്തിDമിഷൻ അഗ്നിസാക്ഷിAnswer: B. മിഷൻ ദിവ്യാസ്ത്ര Read Explanation: • ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ ആണ് അഗ്നി 5 • മിസൈൽ നിർമ്മാതാക്കൾ - ഡി ആർ ഡി ഓRead more in App