App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 76-ാം കരസേനാ ദിനാചരണം നടന്ന വർഷം ഏത് ?

A2022

B2023

C2024

D2025

Answer:

C. 2024

Read Explanation:

• ദേശിയ കരസേനാ ദിനം - ജനുവരി 15 • 2024 ലെ കരസേനാ ദിനാഘോഷ പരേഡിന് വേദിയായത് - ലഖ്‌നൗ


Related Questions:

2022ലെ പ്രസിഡന്റ് കളർ പുരസ്കാരം നേടിയ നാവികസേനയുടെ സാങ്കേതിക സ്ഥാപനം ?
ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?
' വ്യോമസേന ദിനം ' എന്നാണ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?
Which military drill focuses on humanitarian assistance and disaster relief between India and Sri Lanka?