Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ നാവികസേനയുടെ പുതിയ ആസ്ഥാന മന്ദിരം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഐ എൻ എസ് ഗരുഡ

Bജൽരക്ഷാ ഭവൻ

Cനൗസേന ഭവൻ

Dസമുദ്ര ശക്തി ഭവൻ

Answer:

C. നൗസേന ഭവൻ

Read Explanation:

• നൗസേന ഭവൻ സ്ഥിതിചെയ്യുന്നത് - ന്യൂഡൽഹി • ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്തത് - രാജ്‌നാഥ് സിങ് (കേന്ദ്ര പ്രതിരോധ മന്ത്രി)


Related Questions:

2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി ?
ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആരാണ് ?
ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യയിലെ രണ്ടാമത്തെ ഡിഫൻസ് ഇന്നോവേഷൻ ഹബ് നിലവിൽ വരുന്ന നഗരം ഏതാണ് ?