Challenger App

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?

Aറഷ്യ

Bഫ്രാൻസ്

Cഅമേരിക്ക

Dജർമ്മനി

Answer:

A. റഷ്യ

Read Explanation:

എസ്-400ന് ശത്രുക്കളുടെ മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ആകാശത്ത് വച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുണ്ട് .ലോകത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പ്രതിരോധ മിസൈൽ സംവിധാനമാണിത്.


Related Questions:

സ്റ്റോക്ക്ഹോം ഇൻെറർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020-24 കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?
ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?