App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ 8 വരി എലിവേറ്റഡ് പാതയായ "ദ്വാരക എക്‌സ്പ്രസ്സ് വേ" ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതെല്ലാം ?

Aനോയിഡ - ആഗ്ര

Bമുംബൈ - പൂനെ

Cഡെൽഹി - മീററ്റ്

Dഡെൽഹി - ഗുരുഗ്രാം

Answer:

D. ഡെൽഹി - ഗുരുഗ്രാം

Read Explanation:

• എലിവേറ്റഡ് പാതയുടെ നീളം - 27.6 കിലോമീറ്റർ • പാത സ്ഥിതി ചെയ്യുന്ന ദേശീയ പാത - ദേശീയപാത 48 • ഡൽഹിയിലെ മഹിപാൽപൂരിൽ നിന്നും ആരംഭിച്ച് ഗുരുഗ്രാമിലെ ഖേർകി ദൗല ടോൾ പ്ലാസ വരെ ആണ് എക്‌സ്പ്രസ്സ് വേ സ്ഥിതി ചെയ്യുന്നത്


Related Questions:

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ആരാണ് ?
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
A.B.S. ന്റെ പൂർണ്ണ രൂപം
What is the approximate total length of the Golden Quadrilateral (GQ) highway network?
നീതി ആയോഗ് അടുത്തിടെ ആരംഭിച്ച ദേശീയ ഇലക്ട്രിക് ചരക്ക് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ്?