App Logo

No.1 PSC Learning App

1M+ Downloads
"നോർത്തേൺ പെരിഫറൽ റോഡ്" എന്നറിയപ്പെടുന്ന ഇന്ത്യയിലെ എക്സ്പ്രസ്സ് വേ ഏത് ?

Aബാംഗ്ലൂർ - മൈസൂർ എക്സ്പ്രസ്സ് വേ

Bഅഹമ്മദാബാദ് - വഡോദര എക്സ്പ്രസ്സ് വേ

Cഡൽഹി - ഫരീദാബാദ് എക്സ്പ്രസ് വേ

Dദ്വാരക എക്സ്പ്രസ് വേ

Answer:

D. ദ്വാരക എക്സ്പ്രസ് വേ

Read Explanation:

• ദേശീയപാത 248 ബിബി എന്നറിയപ്പെടുന്നത് - ദ്വാരക എക്സ്പ്രസ് വേ


Related Questions:

Who built the Grand Trunk Road from Peshawar to Kolkata?
ദേശീയപാത-1 (NH-1) ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ :
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം ഏത് ?
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?