2024 മാർച്ചിൽ ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആയിട്ടാണ് "മുഹമ്മദ് മുസ്തഫ" ചുമതലയേറ്റത് ?Aഖത്തർBയെമൻCഒമാൻDപലസ്തീൻAnswer: D. പലസ്തീൻ Read Explanation: • പലസ്തീൻ മുൻ സാമ്പത്തിക മന്ത്രി ആയിരുന്ന വ്യക്തി ആണ് മുഹമ്മദ് മുസ്തഫ • പലസ്തീൻറെ തലസ്ഥാനം - ജറുസലേംRead more in App