Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ആര് ?

Aഇലോൺ മസ്‌ക്

Bജെഫ് ബെസോസ്

Cബെർണാഡ് അർനാൾട്ട്

Dബിൽ ഗേറ്റ്സ്

Answer:

C. ബെർണാഡ് അർനാൾട്ട്

Read Explanation:

• ലൂയിസ് വിട്ടൻ കമ്പനി ഉടമയാണ് ബെർണാഡ് അർനാൾട്ട് • പട്ടികയിൽ രണ്ടാം സ്ഥാനം - എലോൺ മസ്‌ക് (ടെസ്‌ല, സ്പേസ് എക്‌സ് കമ്പനി ഉടമ) • മൂന്നാമത് - ജെഫ് ബെസോസ് (ആമസോൺ ഉടമ) • ആഗോള അതിസമ്പന്നരുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ - മുകേഷ് അംബാനി


Related Questions:

"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?
2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?
ലോക ബാങ്കിൻറെ 2023 ലെ ലോജിസ്റ്റിക്ക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത ?