App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പുറത്തുവിട്ട ഇൻഷുറൻസ് ബ്രാൻഡ് സ്ട്രെങ്ത്ത് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് ഏത് ?

Aലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഇന്ത്യ

Bഎൻ ആർ എം എ ഇൻഷുറൻസ്

Cഎസ് ബി ഐ ലൈഫ്

Dഎച്ച് ഡി എഫ് സി എർഗോ

Answer:

A. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഇന്ത്യ

Read Explanation:

• പട്ടികയിൽ രണ്ടാം സ്ഥാനം - കാത്തേ ലൈഫ് ഇൻഷുറൻസ് (തായ്‌വാൻ) • മൂന്നാമത് - എൻ ആർ എം എ ഇൻഷുറൻസ് (ഓസ്‌ട്രേലിയ) • എസ് ബി ഐ ലൈഫിൻറെ സ്ഥാനം - 6 • പട്ടിക തയാറാക്കിയത് - ബ്രാൻഡ് ഫിനാൻസ് ഇൻഷുറൻസ്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് LIC സ്ഥാപിതമായ വർഷം ഏതാണ് ?
Nationalization of General Insurance was happened during the year of?
അടുത്തിടെ "വൺ മാൻ ഓഫീസ്"ഓൺലൈൻ സേവനം ആരംഭിച്ച ഇൻഷുറൻസ് സ്ഥാപനം ഏത് ?
Which among the following is the oldest insurance company of India?
ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവും ആയി ബന്ധപ്പെട്ട കമ്മിറ്റി ?